Veliparambu, Kozhikode, Kerala, India info@littlescholar.ind.in
Follow us:

നിർദേശങ്ങൾ

ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർ വെബ് സൈറ്റിൽ ലഭ്യമായ Individual Registration എന്ന ഓപ്ഷൻ ഉപയോഗിചാണ് രജിസ്റ്റർ ചെയ്യേണ്ടത്.സ്കൂളുകൾക്ക് School Registration എന്ന ഓപ്ഷൻ ഉപയോഗിച്ചുമാണ് രജിസ്റ്റർ ചെയ്യേണ്ടത്.







Individual Registration ഓപ്ഷൻ സെലക്ട് ചെയ്ത ശേഷം സ്ക്രീനിൽ കാണുന്ന individual registration form ഇൽ അടിസ്ഥാന വിവരങ്ങൾ രേഖപ്പെടുത്തുകയും ശേഷം register എന്ന ബട്ടൺ അമർ ത്തിയാൽ Details saved successfully എന്ന മെസ്സേജ് ലഭിക്കും.

തുടർന്ന് ലഭിക്കുന്ന ഫോമിൽ മറ്റു വിവരങ്ങൾ കൂടി രേഖപ്പെടുത്തി terms&conditions സെലക്ട് ചെയ്ത് താഴെ കാണുന്ന Register എന്ന ബട്ടൺ സെലക്ട് ചെയ്യുക.തുടർന്ന് Congratulations! You have successfully created an account എന്ന മെസ്സേജ് സ്ക്രീനിൽ ലഭിക്കുന്നതോടു കൂടി ഒന്നാം ഘട്ട രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും.

ശേഷം ലഭിക്കുന്ന ഡാഷ് ബോർഡിൽ പെയ്മെൻറ് പൂർത്തീകരിക്കുക.ഇന്ത്യയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളാണ് ഓൺലൈൻ വഴി ഫീ അയക്കേണ്ടത്. GCC യിൽ ഉള്ളവർ പരീക്ഷ കേന്ദ്രത്തിൽ നേരിട്ട് അടക്കേണ്ടതാണ്.

പെയ്മെൻറ് പൂർത്തീകരിച്ച് കഴിഞ്ഞാൽ Sucess Message ലഭിക്കും. ഇതോടു കൂടി രണ്ടാം ഘട്ടവും പൂർത്തിയാക്കും.

തുടർന്ന് ലഭിക്കുന്ന ഡാഷ്ബോർഡിൽ നിന്നും സെൻറർ സെലക്ട് ചെയ്യുക എന്നുള്ളതാണ്. പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന സെൻറ് ഡാഷ്ബോർഡിൽ ലഭിക്കുന്ന മെനുവിൽ നിന്ന് സെലക്ട് ചെയ്യുക. സെല്ക്ട് ചെയ്ത ഏരിയയിലോ അതിന് സമീപ പ്രദേശങ്ങളിലോ ആയിരിക്കും സെൻറർ ലഭിക്കുക. അഡ്മിറ്റ് കാർഡ് ലഭിക്കുന്ന മുറക്ക് പരീക്ഷ എഴുതേണ്ട സെൻററിനെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കും. ഇതോടു കൂടി രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാവുകയും ഡൗൺലോഡ് മെനു ഉപയോഗിച്ച് പേയ്‌മെന്റ് റെസിപ്റ്റ് ഡൗൺലോഡ് ചെയ്ത് പ്രൊഫൈൽ LOG OUT ചെയ്യാവുന്നതാണ്.

തുടർന്ന് USER ID & PASSWORD ഉപയോഗിച്ച LOG IN ചെയ്ത ശേഷം അതാതു സമയങ്ങളിൽ ഹാൾടിക്കറ്റ്, Sample OMR Sheet, റിസൾട്ട്, റസീപ്റ്റ് മുതലായവ ഡൗൺലോഡ് ചെയ്യാവുന്നതുമാണ്. പരീക്ഷയുമായി ബന്ധപ്പെട്ട വാർത്തകൾക്കും വിശദാംശങ്ങൾക്കും വെബ്സൈറ്റ് സന്ദർഷിക്കേണ്ടതാണ്.

Procedure

ലിറ്റില്‍ സ്‌കോളര്‍ പരീക്ഷയുടെ വിശദവിരങ്ങള്‍

രജിസ്ട്രേഷൻ

ലോകമെമ്പാടുമുള്ള മലയാളി വിദ്യാർഥികളുടെ വൈജ്ഞാനികോന്നമനം ലക്ഷ്യമിട്ട് 20 വർഷത്തിലേറെയായി സംഘടിപ്പിക്കുന്ന അറിവിന്റെ ഉത്സവമാണ് ലിറ്റിൽ സ്കോളർ.

Read More

പരീക്ഷ

മത്സര ക്ഷമതയും മൂല്യബോധവും ഇഴചേർത്ത് അറിവിനെ ആഘോഷമാക്കുന്ന ഒരു തലമുറയെയാണ് ലിറ്റിൽ സ്കോളർ

Read More

സമ്മാനങ്ങൾ

പുസ്തകങ്ങളിലെ ഔപചാരിക പാഠങ്ങൾക്കപ്പുറം ചരിത്രവും ശാസ്ത്രവും സംസ്കാരവുമെല്ലാമടങ്ങുന്ന അറിവിന്റെ വൈവിധ്യങ്ങളിലേക്ക് കുട്ടികളെ അത് കൈപിടിച്ചുനടത്തി.

Read More