Veliparambu, Kozhikode, Kerala, India info@littlescholar.ind.in
Follow us:

രജിസ്ട്രേഷൻ

• പേര് , വിവരങ്ങൾ ശ്രദ്ധയോടുകൂടി നൽകുക.

• USER ID, PASSWORD എന്നിവ ഓർത്തുവെക്കുക

• ഒരു ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കുവാൻ സാധ്യമല്ല.

• രജിസ്ട്രേഷൻ ഫീ ഓൺലൈൻ വഴി അടക്കാവുന്നതാണ്.

• ഗൂഗിൾ പേ നമ്പർ തന്നെ പരമാവധി കോൺടാക്ട് നമ്പർ ആയി നൽകാൻ ശ്രമിക്കുക.

• Student registration / School registration / family registration എന്നീ മൂന്ന് രീതിയിൽ രജിസ്റ്റർ ചെയ്യാം.

• രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് നിർദേശങ്ങൾ വായിച് മനസ്സിലാക്കുക.

STUDENT REGISTRATION

• ഒരു വിദ്യാർത്ഥി മാത്രമുള്ള സാഹചര്യത്തിൽ student registration എന്ന ഓപ്ഷൻ ഉപയോഗിക്കാം

• ഒരു വിദ്യാർത്ഥിക്ക് ഒരു മെയിൽ ഐഡിയും ഫോൺ നമ്പറും ഉണ്ടയിരിക്കണം

SCHOOL REGISTRATION

• സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളെ ചേർക്കുന്നതിനായി School registration എന്ന ഓപ്ഷൻ ഉപയോഗിക്കേണ്ടത്.

• രജിസ്റ്റർ ചെയ്യുന്ന വേളയിൽ ഒരു മെയിൽ ഐഡിയും ഫോൺ നമ്പറും ഉണ്ടയിരിക്കണം.

• തുടർന്ന് ഒന്നിൽ അധികം വിദ്യാർത്ഥികളെ ചേർക്കാവുന്നതാണ്.

• ഓരോ വിദ്യർത്ഥിക്കും ഫോൺ നമ്പർ ഉണ്ടായിരിക്കണം. Mail Id നിർബന്ധമില്ല

FAMILY REGISTRATION

• ഒരു കുടുംബത്തിൽ നിന്നും ഒന്നിലധികം വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ FAMILY REGISTRATION എന്ന ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്.

• രജിസ്റ്റർ ചെയ്യുന്ന വേളയിൽ ഒരു മെയിൽ ഐഡിയും ഫോൺ നമ്പറും ഉണ്ടയിരിക്കണം

• തുടർന്ന് ഒന്നിൽ അധികം വിദ്യാർത്ഥികളെ ചേർക്കാവുന്നതാണ്

Read More

നിർദേശങ്ങൾ

രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർണ്ണമായും പൂർത്തിയാക്കുന്നതിനായുള്ള നിർദേശങ്ങൾ

Procedure

ലിറ്റില്‍ സ്‌കോളര്‍ പരീക്ഷയുടെ വിശദവിരങ്ങള്‍

രജിസ്ട്രേഷൻ

ലോകമെമ്പാടുമുള്ള മലയാളി വിദ്യാർഥികളുടെ വൈജ്ഞാനികോന്നമനം ലക്ഷ്യമിട്ട് 20 വർഷത്തിലേറെയായി സംഘടിപ്പിക്കുന്ന അറിവിന്റെ ഉത്സവമാണ് ലിറ്റിൽ സ്കോളർ.

Read More

പരീക്ഷ

മത്സര ക്ഷമതയും മൂല്യബോധവും ഇഴചേർത്ത് അറിവിനെ ആഘോഷമാക്കുന്ന ഒരു തലമുറയെയാണ് ലിറ്റിൽ സ്കോളർ

Read More

സമ്മാനങ്ങൾ

പുസ്തകങ്ങളിലെ ഔപചാരിക പാഠങ്ങൾക്കപ്പുറം ചരിത്രവും ശാസ്ത്രവും സംസ്കാരവുമെല്ലാമടങ്ങുന്ന അറിവിന്റെ വൈവിധ്യങ്ങളിലേക്ക് കുട്ടികളെ അത് കൈപിടിച്ചുനടത്തി.

Read More